Thursday, November 8, 2007

സ്വപ്നങ്ങള്‍

എത്ര മധുരം നിന്റെ ഓര്‍മകള്‍

വേദനകള്‍ മാത്രമാണു തന്നതെങ്കിലും നീ...

അറിയാതെയെന്‍നെഞ്ചിനുള്ളിലും നിന്നില്‍ നിന്നുതിരും

പുഞ്ചിരി തന്‍ മാധുര്യത്തിന്‍ നൊമ്പരങ്ങള്‍

നിന്റെ നിറയാത്ത മോഹത്തിന്‍ പാനപാത്രവുമായ്

ഒരുനാള്‍ നീയെന്നരുകില്‍ വരും

അന്നു നിന്റെ കാലടികളമര്‍ന്ന

എന്റെ സ്വപ്നങ്ങല്‍ പയ്യെ വിതുമ്പും.....

1 comment:

Shinoj said...

പ്രിയ ചങ്ങാതി…..നീ ഇത്ര മഹാനായ കവിയാണെന്നു..അറിയാൻ ഞാൻ വൈകിപ്പോയി…..വളരെ വൈകിപ്പോയീ……….